വാര്‍ത്തകള്‍

തളിപ്പറമ്പ നോര്ത്ത് ഉപജില്ല വിദ്യാരംഗം ഉദ്ഘാടനം ചപ്പാരപ്പടവു ഹയര് സെക്കണ്ടറി സ്കൂളിൽ 22.7.2015 ബുധനാഴ്ച പ്രശസ്ത കലാകാരന ശ്രീ. മുഹമ്മദ്‌ പേരാമ്പ്ര നിർവ്വഹിക്കും.... വിശ്വസ്ത നായ ബില്ലു...എം.ടി.മധുസൂദനന്‍, തൃച്ചംബരം - എഴുതുന്നു...കെ.എസ് ടി.എ. തളിപ്പറമ്പ നോർത്ത് ഉപജില്ല ഓഫീസ് "അധ്യാപക ഭവൻ" 29.6.2014. ഞായറാഴ്ച 11 മണിക്ക് സ : പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഏവരെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നു.
വിദ്യാരംഗം കലാ സാഹിത്യ വേദി 2012 - പുസ്തകാസ്വാദനം പുസ്തകങ്ങളുടെ ലിസ്റ്റ്  ഏതെങ്കിലും 10 എണ്ണം
1.കാരൂരിന്റെ ബാലകഥകള്‍ (കഥകള്‍) - കരൂര്‍ (NBS ) 
2.നമുക്കും സിനിമ എടുക്കാം (സിനിമ) - പി കെ ഭരതന്‍ (ഗ്രീന്‍ ബുക്സ്)
3.കൊമാല (കഥകള്‍) - സന്തോഷ്‌ ഏച്ചിക്കാനം (DC )
4.ഭാരതീയത (ലേഖനം ) - സുകുമാര്‍ അഴീകോട് (DC )
5.പാഠം മുപ്പത് (സര്‍വീസ് സ്റ്റോറി) - അക്ബര്‍ കക്കട്ടില്‍ (മാതൃഭൂമി)
6.കഥ കേട്ടുറങ്ങാം (കഥകള്‍) - സുമംഗല ( പൂര്‍ണ)
7.കടലാമകളുടെ നാട്ടില്‍ (യാത്രാവിവരണം ) - ഡോ രാജന്‍ ചുങ്കത്ത് (പൂര്‍ണ)
8.കഥാ പഠനങ്ങള്‍ (പഠനം ) - ഡോ പി കെ തിലക്   (മാതൃഭൂമി)
9.വരയും വാക്കും (സംഭാഷണങ്ങള്‍ ) ഡോ പി എന്‍ വിജയകൃഷ്ണന്‍ (ഗ്രീന്‍ ബുക്സ്)
10.കര്‍മ്മഗതി (ആത്മകഥ ) - പ്രൊഫ എം കെ സാനു (ഗ്രീന്‍ ബുക്സ്)
11.സ്വാതന്ത്ര്യം തന്നെ ജീവിതം (പഠനം ) - ജോജി കൂട്ടുമ്മേല്‍ (പരിഷത്ത് )
12.തോരാമഴ (കവിത) - റഫീഖ് അഹമ്മദ്‌ (DC )
13.രണ്ടിടങ്ങഴി (നോവല്‍) - തകഴി(DC )
14.മേഘം വന്നു തൊട്ടപ്പോള്‍ (ലേഖനം ) - സുഗതകുമാരി(DC )
15.ലങ്കാലക്ഷ്മി (നാടകം) - സി എന്‍ ശ്രീ കണ്ടന്‍ നായര്‍ (മാതൃഭൂമി)
16.ഭ്രാന്തന്‍ (കഥകള്‍) - ഖലീല്‍ ജിബ്രാന്‍ (DC )
17. നോഹയുടെ കഥയും കഥയിലെ രഹസ്യങ്ങളും (ബാലസാഹിത്യം)- പ്രൊഫ എസ്  ശിവദാസ് 
18. ജൈവയുധകങ്ങളും രാസയുധങ്ങളും (ശാസത്രം)എന്‍ എസ അരുണ്‍ കുമാര്‍ (ചിന്ത)
19.മനുഷ്യന് ഒരാമുഖം (നോവല്‍) - സുഭാഷ് ചന്ദ്രന്‍ (DC )
20 പാവങ്ങള്‍ (നോവല്‍ സംഗ്രഹം ) - എന്‍ മൂസക്കുട്ടി (ലിപി ബുക്സ് )