വാര്‍ത്തകള്‍

തളിപ്പറമ്പ നോര്ത്ത് ഉപജില്ല വിദ്യാരംഗം ഉദ്ഘാടനം ചപ്പാരപ്പടവു ഹയര് സെക്കണ്ടറി സ്കൂളിൽ 22.7.2015 ബുധനാഴ്ച പ്രശസ്ത കലാകാരന ശ്രീ. മുഹമ്മദ്‌ പേരാമ്പ്ര നിർവ്വഹിക്കും.... വിശ്വസ്ത നായ ബില്ലു...എം.ടി.മധുസൂദനന്‍, തൃച്ചംബരം - എഴുതുന്നു...കെ.എസ് ടി.എ. തളിപ്പറമ്പ നോർത്ത് ഉപജില്ല ഓഫീസ് "അധ്യാപക ഭവൻ" 29.6.2014. ഞായറാഴ്ച 11 മണിക്ക് സ : പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഏവരെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നു.
ഇവര്‍ ആരയാണ് ഭയക്കുന്നത് ? 
ഇവര്‍ ആരയാണ് ഭയക്കുന്നത് ?സമൂഹ നന്മ ലക്ഷ്യമിട്ട് കേരളത്തിലെ പ്രമുഖ പത്രം ദേശാഭിമാനി സംഘടിപ്പിച്ച അക്ഷരമുറ്റം  ക്വിസ് മത്സരത്തിനായി തയ്യാറാക്കിയ സ്വാഗത കമാനങ്ങള്‍ ഒറ്റരാത്രികൊണ്ട് സാമൂഹിക വിരുദ്ധര്‍ തകര്‍ത്തെറിഞ്ഞു!ഇവര്‍ അക്ഷരങ്ങളെ ഭയക്കുന്നു!ഇവര്‍ ദേശാഭിമാനിയെ ഭയക്കുന്നു!കേരളത്തിന്റെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന ദേശാഭിമാനി അക്ഷരമുറ്റം പതിപ്പിന്റെ പ്രവര്‍ത്തനങ്ങളെ ഇത്രയേറെ ഭയക്കുന്നവര്‍ ഇന്നലെ പുലരിയില്‍ ടാഗോറില്‍ എത്തിയ പിഞ്ചു കുഞ്ഞുങ്ങളോട് എത്ര  കടുത്ത അപരാധമാണ് ചെയ്തു കൂടിയതെന്ന് ഈ ചിത്രങ്ങള്‍ ഉത്തരം തരുന്നു. അക്ഷര വിരോധികളെ നിങ്ങള്‍ ഒരു പുതു തലമുറയുടെ പൂര്‍ണമായ വെറുപ്പും വാങ്ങിക്കൂടിയെന്നത് ഓര്‍മിക്കുക. 

ദേശഭിമാനി അക്ഷരമുറ്റം ക്വിസ് മത്സരത്തിന്റെ പ്രധാന കമാനം തകര്‍ത്ത നിലയില്‍. ടാഗോരെ വിദ്യാനികേതന്‍ തളിപ്പറമ്പില്‍ നിന്ന്