വാര്‍ത്തകള്‍

തളിപ്പറമ്പ നോര്ത്ത് ഉപജില്ല വിദ്യാരംഗം ഉദ്ഘാടനം ചപ്പാരപ്പടവു ഹയര് സെക്കണ്ടറി സ്കൂളിൽ 22.7.2015 ബുധനാഴ്ച പ്രശസ്ത കലാകാരന ശ്രീ. മുഹമ്മദ്‌ പേരാമ്പ്ര നിർവ്വഹിക്കും.... വിശ്വസ്ത നായ ബില്ലു...എം.ടി.മധുസൂദനന്‍, തൃച്ചംബരം - എഴുതുന്നു...കെ.എസ് ടി.എ. തളിപ്പറമ്പ നോർത്ത് ഉപജില്ല ഓഫീസ് "അധ്യാപക ഭവൻ" 29.6.2014. ഞായറാഴ്ച 11 മണിക്ക് സ : പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഏവരെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നു.

3/12/2012 ന് നടത്തപ്പെടുന്ന മത്സര ഇനങ്ങള്‍ 
LP കഥാകഥനം(ക്ലാസ്സ്‌ 1,2) 
കടംകഥ (ക്ലാസ്സ്‌ 1,2) 
LP പ്രസംഗം മലയാളം, 
UP പ്രസംഗം മലയാളം 

അറബിക് മേള (LP)
അറബി കയ്യെഴുത്ത് 
പദനിര്‍മാണം 
ക്വിസ് 
ഖുറാന്‍ പാരായണം  

അറബിക് മേള (UP)
ഗദ്യ വായന 
പദ പയറ്റ് 
തര്‍ജ്ജിമ്മ 
പദ കേളി 
ക്വിസ് 
ഖുറാന്‍ പാരായണം 
പ്രസംഗം

അറബിക് മേള (HS)
പ്രശ്നോത്തിരി
ഉപന്യാസരചന 
തര്‍ജ്ജിമ 
കാപ്ഷന്‍ രചന 
പോസ്റ്റര്‍ നിര്‍മ്മാണം 
മുഷാറ 
കഥാ രചന 
ഡിക്ഷ്ണറി നിര്‍മ്മാണം 
ഖുറാന്‍ പാരായണം  

മറ്റ് സ്റ്റേജ് ഇതര രചന മത്സരങ്ങളും  


No comments:

Post a Comment

Note: only a member of this blog may post a comment.