KSTA തളിപറമ്പ നോര്‍ത്ത് ഉപജില്ല 22 മത് ഉപജില്ല സമ്മേളന പൊതുയോഗം സ: കെ സി ഹരിക്ര്ഷ്ണന്‍ ഉദ്ഘാടനം ചയ്യുന്നു.
KSTA തളിപറമ്പ നോര്‍ത്ത് ഉപജില്ല 22 മത് ഉപജില്ല സമ്മേളനം ടാഗോര്‍ വിദ്യാനികേതന്‍ സ്കൂളില്‍ ആവേശകരമായി സംഘടിപ്പിച്ചു...സമ്മേളനം KSTA സംസ്ഥാന എക്സിക്യുട്ടിവ് അംഗം സ: കെ വി ഗോവിന്ദന് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യുന്നു.