വാര്‍ത്തകള്‍

തളിപ്പറമ്പ നോര്ത്ത് ഉപജില്ല വിദ്യാരംഗം ഉദ്ഘാടനം ചപ്പാരപ്പടവു ഹയര് സെക്കണ്ടറി സ്കൂളിൽ 22.7.2015 ബുധനാഴ്ച പ്രശസ്ത കലാകാരന ശ്രീ. മുഹമ്മദ്‌ പേരാമ്പ്ര നിർവ്വഹിക്കും.... വിശ്വസ്ത നായ ബില്ലു...എം.ടി.മധുസൂദനന്‍, തൃച്ചംബരം - എഴുതുന്നു...കെ.എസ് ടി.എ. തളിപ്പറമ്പ നോർത്ത് ഉപജില്ല ഓഫീസ് "അധ്യാപക ഭവൻ" 29.6.2014. ഞായറാഴ്ച 11 മണിക്ക് സ : പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഏവരെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നു.

ഫോട്ടോ

 

 
കെ എസ് ടി എ തളിപ്പറമ്പ നോര്‍ത്ത് ഉപജില്ല പൊതുസമ്മേളനം സ: കെ സി ഹരികൃഷ്ണന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യുന്നു. 




22 മത് സബ്ജില്ല സമ്മേളനം ക്യാമറ കണ്ണുകള്‍.

തളിപറമ്പ നോര്‍ത്ത് ഉപജില്ല വിദ്യാരംഗം സാഹിത്യോത്സവത്തില്‍ അധ്യാപകരുടെ കഥാ രചന ,കവിതാരചന എന്നിവയില്‍ ഒന്നാം സ്ഥാനം നേടിയ വി വി രവീന്ദ്രന്‍ മാസ്റ്റര്‍ (ജി യു പി എസ് മാവിച്ചേരി )

DESHABHIMANI AKSHARAMUTTAM QUIZ WINNERS WITH Com.E P JAYARAJAN


പങ്കാളിത്ത പെന്ഷനെതിരെ തളിപ്പറമ്പില്‍ 21 ന് നടന്ന സംയുക്ത്ത 
പണിമുടക്ക് സമര പ്രകടനം
ആഗുസ് 21 പണിമുടക്കം പ്രചാരണ പ്രകടനം തളിപ്പറമ്പ താലൂക്ക് പരിസരത്ത്
വിദ്യാഭ്യാസ രംഗത്തെ അതിക്രമങ്ങള്‍ക്കെതിരെ K S T A ജില്ലാതല അധ്യാപക  കൂട്ടായ്മ തളിപ്പറമ്പില്‍
വിദ്യാഭ്യാസ രംഗത്തെ അതിക്രമങ്ങള്‍ക്കെതിരെ K S T A ജില്ലാതല അധ്യാപക  കൂട്ടായ്മ തളിപ്പറമ്പില്‍ 
സ കെ ബാലകൃഷ്ണന്‍ നമ്പ്യാര്‍ ഉദ്ഘാടനം ചെയ്യുന്നു
 
ഉച്ചക്കഞ്ഞി വിതരണത്തിലെ ക്രമക്കേടുകല്‍ക്കെതിരെ തളിപ്പറമ്പ AEO ഓഫിസ് മാര്‍ച്ചും ധര്‍ണ്ണയും  

 അനധികൃത ഏയ്‌ഡഡ്  സ്കൂളുകള്‍ക്കെതിരെ പ്രതിഷേധ സമരം തളിപ്പറമ്പില്‍



Pothuvidhyabhyasa samrakshana koottayma jadha sweekaranam taliparambil Com:P D Sreedevi Teacher samsarikkunnu.


ടി ഇ ടി ഉത്തരവിനെതിരെ തളിപ്പറമ്പില്‍ നടത്തിയ അധ്യാപക പ്രകടനത്തെ അഭിവാദ്യം ചെയ്തു സ: വി വി രവീന്ദ്രന്‍ സംസാരിക്കുന്നു.
LSS മാതൃക പരീക്ഷ മൂത്തേടത്ത്  H S S തളിപറമ്പ കേന്ദ്രത്തില്‍ സ: ജെയിംസ്‌ മാത്യു MLA   തുടക്കം കുറിക്കുന്നു

LSS മാതൃക പരീക്ഷ നടുവില്‍ H S S കേന്ദ്രത്തില്‍ സ: എം രാജേഷ്‌ തുടക്കം കുറിക്കുന്നു
PFRDA ബില്ലിനെതിരെ FSETO പ്രതിഷേധ പ്രകടനം ആലക്കോട്


PFRDA ബില്ലിനെതിരെ പ്രതിഷേധ പ്രകടനവും യോഗവും

സ: പി വി രാമചന്ദ്രന്‍ മാസ്റ്റര്‍ അനുസ്മരണം   വാര്‍ത്തകള്‍