വാര്‍ത്തകള്‍

തളിപ്പറമ്പ നോര്ത്ത് ഉപജില്ല വിദ്യാരംഗം ഉദ്ഘാടനം ചപ്പാരപ്പടവു ഹയര് സെക്കണ്ടറി സ്കൂളിൽ 22.7.2015 ബുധനാഴ്ച പ്രശസ്ത കലാകാരന ശ്രീ. മുഹമ്മദ്‌ പേരാമ്പ്ര നിർവ്വഹിക്കും.... വിശ്വസ്ത നായ ബില്ലു...എം.ടി.മധുസൂദനന്‍, തൃച്ചംബരം - എഴുതുന്നു...കെ.എസ് ടി.എ. തളിപ്പറമ്പ നോർത്ത് ഉപജില്ല ഓഫീസ് "അധ്യാപക ഭവൻ" 29.6.2014. ഞായറാഴ്ച 11 മണിക്ക് സ : പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഏവരെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നു.
വിദ്യാരംഗം സാഹിത്യോത്സവം 2014 
മത്സരഫലങ്ങൾ 

HS     All Results      Over All

UP     All Results      Over All

LP     All Results      Over All 

കെ.എസ് ടി.എ. തളിപ്പറമ്പ നോർത്ത് ഉപജില്ല ഓഫീസ് "അധ്യാപക ഭവൻ" 29.6.2014. ഞായറാഴ്ച 11 മണിക്ക് സ  : പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഏവരെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നു.
ജില്ലാ ശാസ്ത്രമേള 2013 
കണ്ണൂർ ജില്ലാ ശാസ്ത്രോൽസവം 
എല്ലാ മേളകളുടെയും സമയക്രമം



വിദ്യാരംഗം മത്സര ഫലങ്ങൾ 2013 
തളിപ്പറമ്പ നോർത്ത് 



ശാസ്ത്രമേള 2013 ജില്ലാതല മത്സരാർഥികൾക്കുള്ള തിരിച്ചറിയാൽ കാർഡ് 


LSS USS 2013 CENTERS 
TALIPARAMBA NORTH SUB DISTRICT(16thFeb.2013)

LSS
1.GUPS RAYAROM
2.PRATYASA UPS UDAYAGIRI
3.GUPS PANAKKAD
4.ALPS CHAPPARAPPADAVU
5.AUPS ARIYIL
6.AUPS IRINGAL
7.QUEEN MARY LPS VILAKKANNUR
8.AUPS AKKIPARAMBA

USS
1.NSS HSS ALAKODE
2.MOOTHEDATH HSS TALIPARAMBA

SCREENING TEST

MOOTHEDATH HSS TALIPARAMBA 
(23rd Feb.2013)

KSTA LSS USS MODEL EXAM 2012-13
List of students who got 40 marks out of 80

പങ്കാളിത്ത പെന്‍ഷന്‍ അടിച്ചേല്‍പ്പിക്കുന്നതില്‍ പ്രധിഷേധിച്ച് ജനുവരി 8 മുതല്‍ കേരളത്തിലെ അധ്യാപകരുടെയും  ജീവനക്കാരുടെയും  
പണിമുടക്ക് പൂര്‍ണ വിജയം 

ഡിമാന്റുകള്‍ അംഗീകരിച്ചു.

1.മിനിമം പെന്‍ഷന്‍ ഉറപ്പാക്കി.
2.പെന്‍ഷന്‍ തുക ട്രഷറിയില്‍ നിക്ഷേപിക്കും 
3.പങ്കാളിത്ത പെന്‍ഷന്‍ അപാകതകള്‍ പരിഹരിക്കാന്‍ പ്രത്യേക സമിതി.
4.പണിമുടക്കിയ ജീവനക്കാര്‍ക്കെതിരെ നടപടികളില്ല.