വാര്‍ത്തകള്‍

തളിപ്പറമ്പ നോര്ത്ത് ഉപജില്ല വിദ്യാരംഗം ഉദ്ഘാടനം ചപ്പാരപ്പടവു ഹയര് സെക്കണ്ടറി സ്കൂളിൽ 22.7.2015 ബുധനാഴ്ച പ്രശസ്ത കലാകാരന ശ്രീ. മുഹമ്മദ്‌ പേരാമ്പ്ര നിർവ്വഹിക്കും.... വിശ്വസ്ത നായ ബില്ലു...എം.ടി.മധുസൂദനന്‍, തൃച്ചംബരം - എഴുതുന്നു...കെ.എസ് ടി.എ. തളിപ്പറമ്പ നോർത്ത് ഉപജില്ല ഓഫീസ് "അധ്യാപക ഭവൻ" 29.6.2014. ഞായറാഴ്ച 11 മണിക്ക് സ : പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഏവരെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നു.
കെ എസ്‌ ടി എ  ആഭിമുഖ്യത്തില്‍ 29 - 01 -2012 ന് നടന്ന  USS മാതൃക പരീക്ഷ ചോദ്യപേപ്പര്‍ 
പേപ്പര്‍ 1 പ്രവര്‍ത്തനഅധിഷ്ടിത ചോദ്യങ്ങള്‍ 
     പേപ്പര്‍ 2 മള്‍ട്ടിപ്പിള്‍ ചോയ്സ് ചോദ്യങ്ങള്‍  
പേജ് 1 
പേജ് 2 
പേജ് 3 
  
USS പരീക്ഷാ ഫലത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക

No comments:

Post a Comment

Note: only a member of this blog may post a comment.