വാര്‍ത്തകള്‍

തളിപ്പറമ്പ നോര്ത്ത് ഉപജില്ല വിദ്യാരംഗം ഉദ്ഘാടനം ചപ്പാരപ്പടവു ഹയര് സെക്കണ്ടറി സ്കൂളിൽ 22.7.2015 ബുധനാഴ്ച പ്രശസ്ത കലാകാരന ശ്രീ. മുഹമ്മദ്‌ പേരാമ്പ്ര നിർവ്വഹിക്കും.... വിശ്വസ്ത നായ ബില്ലു...എം.ടി.മധുസൂദനന്‍, തൃച്ചംബരം - എഴുതുന്നു...കെ.എസ് ടി.എ. തളിപ്പറമ്പ നോർത്ത് ഉപജില്ല ഓഫീസ് "അധ്യാപക ഭവൻ" 29.6.2014. ഞായറാഴ്ച 11 മണിക്ക് സ : പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഏവരെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നു.
കെ എസ്‌ ടി എ ജില്ലാ അക്കാദമിക് കൌന്സിലിന്റെ ആഭിമുഖ്യത്തില്‍ 
LSS മാതൃക പരീക്ഷ കേന്ദ്രങ്ങള്‍ 

"LSS മാതൃക പരീക്ഷ 11-02-2012ലേക്ക് മാറ്റിയിരിക്കുന്നു"

ഉദയഗിരി,ആലക്കോട്  -ആലക്കോട് NSS HSS 
നടുവില്‍ - നടുവില്‍ HSS 
ചപ്പാരപ്പടവ് - ചപ്പാരപ്പടവ് ALPS 
പരിയാരം - കുറ്റ്യേരി GUPS 
കുറുമാത്തൂര്‍ - പനക്കാട് GLPS 
തളിപറമ്പ, പട്ടുവം - മൂത്തേടത്ത് HSS   
 

   

No comments:

Post a Comment

Note: only a member of this blog may post a comment.